- noun (നാമം)
- noun (നാമം)
- noun (നാമം)
ബ്രോക്കർ, ദല്ലാൽ, ദല്ലാൾ, ദലാൽ, ജല്ലാലി
ഓഹരിദല്ലാൾ, ദല്ലാൾ, തലാൽ, ജല്ലാലി, തരകൻ
- noun (നാമം)
വ്യവസായസംരംഭകൻ, വ്യവസായമോ ബിസിനസ്സോ തുടങ്ങാൻ പദ്ധതിയിട്ട് അതു നടപ്പാക്കുന്നയാൾ, വ്യവസായസംഘാടകൻ, വ്യവസായസ്ഥാപനം ആരംഭിക്കുന്നയാൾ, വ്യവസായി
വക്രഗതിക്കാരൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ, കൗശലംകൊണ്ടു നേട്ടമുണ്ടാക്കുന്നയാൾ, തന്ത്രപൂർവ്വം കെെകാര്യം ചെവയ്യുന്നയാൾ, സൂത്രശാലി
സൂത്രശാലി, സൂത്രക്കാരൻ, തനിക്കനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുന്നവൻ, ഉപായങ്ങളാൽ തരപ്പെടുത്തുന്നവൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ