1. dear

    ♪ ഡിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രിയ, വളരെ പ്രിയപ്പെട്ട, അര്യ, പ്രിയമായ, ഓമനയായ
    3. വിലപിടിപ്പുള്ള, നിധിപോലെ കരുതുന്ന, മഹാർഹമായ, മഹാർഹ, വിലമതിക്കുന്ന
    4. സ്നേഹം ജനിപ്പിക്കുന്ന, പ്രിയംകരം, ആരാധ്യ, നമസ്യ, പ്രമുഗ്ദ്ധ
    5. വിലപിടിച്ച, വിലയേറിയ, വില കൂടുതലായ, വല്ഗു, വലിയ പണച്ചെലവുള്ള
    1. adverb (ക്രിയാവിശേഷണം)
    2. വലിയ വിലയ്ക്ക്, വിലകൂട്ടി, കൂടിയ വിലയ്ക്ക്, പൊന്നുംവിലയ്ക്ക്, മോഹവിലയ്ക്ക്
    1. noun (നാമം)
    2. ഓമന, അരുമ, പ്രിയതമ, പ്രിയ, രമൻ
    3. പ്രിയൻ, പ്രിയ, പ്രിയപ്പെട്ടവൻ, ഇഷ്ടൻ, ഇൻപൻ
  2. dearly

    ♪ ഡിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യന്തം, പ്രകാമം, അതീവ, ഭരം, വളരെ
    3. വലിയ വിലകൊടുത്ത്, പൊന്നുംവിലയ്ക്ക്, വലിയ വിലയ്ക്ക്, ഏറെ കഷ്ടപ്പാടു സഹിച്ച്, വളരെ കഷ്ടപ്പെട്ട്
  3. dear boy

    ♪ ഡിയർ ബോയ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രിയപ്പെട്ട ആൺകുട്ടി
    3. കുട്ടൻ
  4. dearness

    ♪ ഡിയർനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർലഭത
    3. അടുപ്പം
    4. ബഹുമൂല്യത
  5. dear child

    ♪ ഡിയർ ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അരുമക്കുഞ്ഞ്
  6. pay dearly

    ♪ പേ ഡിയർലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെയധികം കഷ്ടപ്പെടുക
  7. dearly grave

    ♪ ഡിയർലി ഗ്രേവ്
    src:crowdShare screenshot
    1. noun (നാമം)
    2. അകാല ചരമം
    3. അകാലമരണം
  8. near and dear

    ♪ നിയർ ആൻഡ് ഡിയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുപ്പവും പ്രിയവും ഉള്ള
  9. for dear life

    ♪ ഫോർ ഡിയർ ലൈഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്
  10. dearness allowance

    ♪ ഡിയർനെസ് അലവൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷാമ ബത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക