അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dearest
♪ ഡിയറസ്റ്റ്
src:ekkurup
adjective (വിശേഷണം)
പ്രിയ, പ്രിയപ്പെട്ട, ആർ, അരുമയായ, പ്രിയമായ
പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ
വിലകല്പിക്കുന്ന, വിലമതിക്കുന്ന, ഹൃദയത്തിൽ കുടിവയ്ക്കുന്ന, മനസ്സിൽവച്ചു താലോലിക്കുന്ന, നിധിപോലെ കാത്തുസൂക്ഷിക്കുന്ന
ഓമനയായ, പ്രിയമുള്ള, ചക്ഷുഷ്യ, പ്രിയപ്പെട്ട, സ്നേഹമുള്ള
noun (നാമം)
ഓമന, അരുമ, പ്രിയതമ, പ്രിയ, രമൻ
അരുമ, ഓമന, പൊന്നോമന, പ്രിയതമ, പ്രിയതമൻ
ആൺസുഹൃത്ത്, ആൺസ്നേഹിതൻ, താല്ക്കാലിക തോഴൻ, പെൺകിടാവിന്റെ താല്ക്കാലിക ദയിതൻ, കളിത്തോഴൻ
പ്രിയ, പ്രിയങ്കരി, ഇഷ്ടപ്പെന്നയാൾ, കാമുകൻ, പ്രിയൻ
ഓമന, ഓമൽ, പ്രിയതമ, പ്രിയ, പ്രിയതമൻ
nearest and dearest
♪ നിയറസ്റ്റ് ആൻഡ് ഡിയറസ്റ്റ്
src:ekkurup
idiom (ശൈലി)
സ്വന്തം രക്തവും മാംസവും, സ്വന്തം കുടുംബാംഗങ്ങൾ, ആത്മീയൻ, രക്തബന്ധമുള്ളവർ, അടുത്തബന്ധുക്കൾ
noun (നാമം)
കുടുംബം, കുടുംബകം, കുടി, സുവിദിത്രം, ബന്ധുക്കൾ
കൂട്ടര്, കൂട്ടക്കാര്, ഉടയാർ, ഉടയവർ, ബന്ധുക്കൾ
കുടുംബം, മാതാപിതാക്കൾ, പിതാക്കൾ, അമ്മയച്ഛന്മാർ, അച്ഛനമ്മമാർ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക