1. death

    ♪ ഡെത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. മരണം, മരം, മരതം, മൃതി, മൃത്യു
    3. നാശം, അവസാനം, അന്ത്യം, അറുതി, വംശനാശം
    4. മരണദേവത, അർക്കൻ്, നിരൃതി, മൃത്യുദേവത, കാലൻ
  2. deathly

    ♪ ഡെത്ത്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരിച്ചതുപോലുള്ള, മരണതുല്യമായ, മൃത്യുസദൃശമായ, വിളറിയ, ചോരയില്ലാത്ത
    3. മാരകമായ, മരണഹേതുകമായ, മരണകരമായ, നാശകരമായ, കാലകല്പ
  3. death of

    ♪ ഡെത്ത് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മരണഹേതുവായിരിക്കുക
  4. death trap

    ♪ ഡെത്ത് ട്രാപ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണക്കെണി
  5. death roll

    ♪ ഡെത്ത് റോൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൊല്ലപ്പെട്ടവരുടെ പട്ടിക
  6. death rate

    ♪ ഡെത്ത് റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണനിരക്ക്
  7. death agony

    ♪ ഡെത്ത് ആഗണി
    src:crowdShare screenshot
    1. noun (നാമം)
    2. മരണയാതന
  8. until death

    ♪ അൺടിൽ ഡെത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മരണം വരെ
  9. death-throe

    ♪ ഡെത്ത്-ത്രോ
    src:crowdShare screenshot
    1. noun (നാമം)
    2. മരണവേദന
  10. heroic death

    ♪ ഹിറോയിക് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വീരചരമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക