- adjective (വിശേഷണം)
മാരകമായ, മരണഹേതുകമായ, മരണകരമായ, പ്രാണഹരം, മരണകാരണമാകാവുന്ന
മാര, മാരകമായ, മരണകാരകമായ, അതീവമാരകമായ, പ്രാണഹര
മാരകമായ, കൊല്ലുന്ന, ഹിംസാത്മകമായ, കണ്ടക, മരണകരമായ
കൊല്ലുന്ന, വധോദ്യതമായ, കൊലസംബന്ധിച്ച, നരഹത്യയായ, നരമേധമായ
വിധികല്പിതമായ, മാരകമായ, മരണകരമായ, പ്രാണഹരം, കാലകല്പ