- adjective (വിശേഷണം)
ഉശിരുള്ള, കഴിവും സാമർഥ്യവും ആത്മധെെര്യവും ചങ്കൂറ്റവുമുള്ള, പൗരുഷ, ചുണയുള്ള, ചുണയും നിശ്ചയദാർഢ്യവുുള്ള
വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
സാഹസിയായ, അതിസാഹസികനായ, സാഹസിക ധെെര്യമുള്ള, സാഹസികനായ, ശൂരം
സാഹസികസ്വഭാവമുള്ള, സാഹസികത കാട്ടുന്ന, ധീര, വീര, അഞ്ചാത്ത
കൂസലില്ലാത്ത, അപകടഭീതിയില്ലാത്ത, ഒന്നും വകവയ്ക്കാത്ത, അത്യന്തസാഹസികതയുള്ള, പ്രമത്തനായ