1. deathless

    ♪ ഡെത്ത്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരണമില്ലാത്ത, നാശമില്ലാത്ത, ചാകാത്ത, അനശ്വരം, ചിരന്തനം
  2. deathlessness

    ♪ ഡെത്ത്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമരത്വം, അമർത്ത്യത, അമർത്ത്യതദം, ചിരഞ്ജീവിത്വം അനശ്വരത, അനശ്വരത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക