1. debase

    ♪ ഡിബേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തരംതാഴ്ത്തുക, അധഃകരിക്കുക, താഴ്ത്തുക, വിലയിടിക്കുക, നാറ്റിക്കുക
    3. മൂല്യം കുറയ്ക്കുക, അവമൂല്യനം ചെയ്യുക, ഗുണമേന്മ കുറയ്ക്കുക, വിലയിടിക്കുക, വില കുറയ്ക്കുക
  2. debased

    ♪ ഡിബേസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാന്മാർഗ്ഗികമായ, സാന്മാർഗ്ഗികമായി ദുഷിച്ച, കാമാസക്തമായ, വ്യഭിചാരിയായ, സദാചാരനിഷ്ഠയില്ലാത്ത
    3. ദുഷിച്ച, ദുഷിപ്പിക്കപ്പെട്ട, വ്യാജനിർമ്മിതിയായ, മായം ചേർത്ത, സങ്കര
  3. debasement

    ♪ ഡിബേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അശുദ്ധി, അശുദ്ധത, ശുദ്ധിയില്ലായ്മ, കലർപ്പൂ്, കൂട്ട്
    3. വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
    4. പതനം, അധഃപതനം, ഇടിച്ചിൽ, നാശം, വീഴ്ച
    5. അപമാനം, അപകർഷം, നാണക്കേട്, ഇളത്, മാനഹാനി
    6. അധഃപതനം, അധോഗതി, പതനം, പാതം, പാതനം
  4. debase oneself

    ♪ ഡിബേസ് വൺസെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
    1. verb (ക്രിയ)
    2. താഴുക, കുമ്പിടുക, കുനിയുക, വിധേയത്വം കാട്ടുക, സ്വയം താഴുക
  5. ill favour debasement

    ♪ ഇൽ ഫേവർ ഡിബേസ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവമാനം, അപമാനം, അവജ്ഞ, കളങ്കം, മാനഹാനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക