1. debilitant

    ♪ ഡിബിലിറ്റന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശക്തിക്ഷയം വരുത്തുന്ന
  2. debilitate

    ♪ ഡിബിലിറ്റേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിപ്പിക്കുക, ദുർബ്ബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ബലം കെടുത്തുക, ബലക്ഷയം വരുത്തുക
  3. debilitating

    ♪ ഡിബിലിറ്റേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനം, കഠോരം, ക്രൂരം, ക്ഷീണിപ്പിക്കുന്ന, ആയാസകരമായ
    3. കൊല്ലുന്ന, വശംകെടുത്തുന്ന, കൊല്ലാക്കൊല ചെയ്യുന്ന, ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന
  4. debilitated

    ♪ ഡിബിലിറ്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർബ്ബല, ബലഹീനമായ, ക്ഷീണം ബാധിച്ച, അശക്തനായ, വാർദ്ധക്യപരവശനായ
    3. രോഗിയായ, രോഗഗ്രസ്തം, രോഗദുരിതം നേരിടുന്ന, സുഖക്കേടായ, രോഗാതുരമായ
    4. രോഗാതുരമായ, രോഗമുള്ള, സുഖക്കേടുള്ള, രോഗിയായ, ദീനം പിടിച്ച
    5. വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
    6. ദുർബ്ബല, നിർബല, ക്ഷീണ, ക്ഷീണിച്ച, നിഷ്പ്രാണ
  5. debilitation

    ♪ ഡിബിലിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തേജോഹാനി, ബലംകെടൽ, അതിക്ഷീണം, ആയാസം, അവസാദം
    3. പരാലിസിസ്, തളർവാതം, വാതം, അംഗഘാതം, അരി
    4. മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
    5. ക്ഷയം, ക്ഷയിക്കൽ, ക്ഷീണിക്കൽ, ക്ഷയം സംഭവിക്കൽ, തേയ്വ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക