- verb (ക്രിയ)
ക്ഷയിപ്പിക്കുക, ദുർബ്ബലമാക്കുക, ശക്തി ക്ഷയിപ്പിക്കുക, ബലം കെടുത്തുക, ബലക്ഷയം വരുത്തുക
- adjective (വിശേഷണം)
- adjective (വിശേഷണം)
ദുർബ്ബല, ബലഹീനമായ, ക്ഷീണം ബാധിച്ച, അശക്തനായ, വാർദ്ധക്യപരവശനായ
രോഗിയായ, രോഗഗ്രസ്തം, രോഗദുരിതം നേരിടുന്ന, സുഖക്കേടായ, രോഗാതുരമായ
രോഗാതുരമായ, രോഗമുള്ള, സുഖക്കേടുള്ള, രോഗിയായ, ദീനം പിടിച്ച
വികലാംഗ, അശക്ത, അംഗവെെകല്യമുള്ള, മാനസികമോ ശാരീരികമോ ആയ വെെകല്യത്താൽ വിഷമിക്കുന്ന, അംഗപരിമിതിയുള്ള
ദുർബ്ബല, നിർബല, ക്ഷീണ, ക്ഷീണിച്ച, നിഷ്പ്രാണ
- adjective (വിശേഷണം)
കഠിനം, കഠോരം, ക്രൂരം, ക്ഷീണിപ്പിക്കുന്ന, ആയാസകരമായ
കൊല്ലുന്ന, വശംകെടുത്തുന്ന, കൊല്ലാക്കൊല ചെയ്യുന്ന, ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന
- noun (നാമം)
തേജോഹാനി, ബലംകെടൽ, അതിക്ഷീണം, ആയാസം, അവസാദം
പരാലിസിസ്, തളർവാതം, വാതം, അംഗഘാതം, അരി
മേദക്ഷയം, ശോഷിക്കൽ, ചടവ്, ഉടവ്, ഉടച്ചിൽ
ക്ഷയം, ക്ഷയിക്കൽ, ക്ഷീണിക്കൽ, ക്ഷയം സംഭവിക്കൽ, തേയ്വ്