1. decamp

    ♪ ഡികാംപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാളയം വിട്ടോടിപ്പോകുക, ഒളിച്ചോടിപ്പോവുക, ധൃതിയിൽ ഓടിപ്പോകുക, രക്ഷപ്പെടാനെന്നവണ്ണം ദ്രുതഗതിയിൽ പോകുക, ഒളിച്ചോടുക
    3. പാളയം വിടുക, പാളയം വിട്ടുപുറപ്പെടുക, കൂടാരം അഴിക്കുക, സ്ഥലം വിടുക, പാളയം ഒഴിഞ്ഞു പോകുക
  2. decamping

    ♪ ഡികാംപിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂറുവിടൽ, കക്ഷിമാറ്റം, കൂറുമാറ്റം, കൂടുമാറ്റം, കളം മാറിചവിട്ടൽ
    3. വിട്ടുപോകൽ, വിനിർഗ്ഗമം, തിരോധാനം, വേർപാട്, വിസംയോഗം
    4. പുറപ്പാട്, ഓട്ടം, പലായനം, പുറമ്പോക്ക്, പരിധാവനം
  3. decamp from

    ♪ ഡികാംപ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
    1. verb (ക്രിയ)
    2. പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
    3. ഒഴിഞ്ഞുപോകുക, ഒഴിഞ്ഞു കൊടുക്കുക, മാറുക, സ്ഥലം ഒഴിയുക, കുടിയൊഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക