1. decayed

    ♪ ഡികേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജീർണ്ണ, ജീർണ്ണിച്ച, ജീർണ്ണിക്കുന്ന, അഴുകിയ, അഴുകിപ്പോയ
  2. decay

    ♪ ഡികേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണത, ജീർത്തി, കേടുപാട്, ദ്രവിക്കൽ, അഴുകൽ
    3. കേട്, കേടുപാട്, പുഴുതിന്നൽ, ദ്രവിക്കൽ, നുരുമ്പൽ
    4. ക്ഷയം, ജീർണ്ണത, അപചയം, അപകർഷം, വഷളാകൽ
    1. verb (ക്രിയ)
    2. ജീർണ്ണിക്കുക, അഴുകുക, കെട്ടപോകുക, ദ്രവിക്കുക, ഉക്കുുക
    3. ക്ഷയിക്കുക, ജീർണ്ണിക്കുക, ചീത്തയാകുക, ദുഷിക്കുക, വഷളായിത്തീരുക
  3. decaying

    ♪ ഡികേയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീയുന്ന, അഴുകുന്ന, ക്ഷയ, ചീഞ്ഞളിയുന്ന, അളിഞ്ഞ
    3. ക്ഷയ, ദ്രവിക്കുന്ന, ജീർണ്ണിക്കുന്ന, ജീർണ്ണീഭവിക്കുന്ന, ക്ഷയി
  4. inward decay

    ♪ ഇൻവേർഡ് ഡികേ
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരീകനാശം
  5. moral decay

    ♪ മോറൽ ഡീക്കേ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധഃപതനം, പരിമാറ്റം, ദുർന്നടത്ത, ദുഷിപ്പ്. ദുഷിക്കൽ, ദുഷ്ടി
    3. അധഃപതനം, അപകർഷം, ജീർണ്ണത, ജീർത്തി, ദുഷിക്കൽ
  6. fall into decay

    ♪ ഫാൾ ഇൻറു ഡീകേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുഷ്പിക്കാതാവുക, കാടുകയറുക, തകർന്നടിയുക, ഫലപ്രദമല്ലാതാകുക, പ്രപതിക്കുക
    1. verb (ക്രിയ)
    2. പൊടിയുക, ജീർണ്ണിച്ചു പൊടിയുക, നുറുങ്ങിപ്പോകുക, വീണുതകരുക, ചിതറിവീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക