- 
                    Decaying♪ ഡകേിങ്- നാമം
- 
                                അളിയൽ
 
- 
                    Inward decay♪ ഇൻവർഡ് ഡകേ- നാമം
- 
                                ആന്തരീകനാശം
 
- 
                    Decay♪ ഡകേ- -
- 
                                നശിപ്പിക്കുക
- 
                                ഒരു റേഡിയോ ആക്റ്റീവ് പദാർത്ഥം ഐസോടോപ്പുകളായി വിഭജിക്കപ്പെടുക
 - നാമം
- 
                                ഹാനി
- 
                                അപചയം
- 
                                അപകർഷം
- 
                                റേഡിയോ ആക്ടീവിറ്റിയുടെ വ്യാപ്തിയിലും മറ്റും കുറവു സംഭവിക്കൽ
- 
                                ഭ്രംശം
- 
                                ചീയൽ
- 
                                ജീർണ്ണത
- 
                                കേടുപാട്
 - ക്രിയ
- 
                                നശിക്കുക
- 
                                കെട്ടുപോകുക
- 
                                ചീയുക
- 
                                ക്ഷയിക്കുക
- 
                                ദ്രവിക്കുക
- 
                                ജീർണ്ണിക്കുക
- 
                                ചീഞ്ഞുപോകുക
- 
                                അളിയുക
 
- 
                    Decayed♪ ഡകേഡ്- -
- 
                                ചീഞ്ഞ
- 
                                അഴുകിയ
 - വിശേഷണം
- 
                                അളിഞ്ഞ