അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
deceitful
♪ ഡിസീറ്റ്ഫുൾ
src:ekkurup
adjective (വിശേഷണം)
കബളിപ്പിക്കുന്ന, വഞ്ചനയുള്ള, ജാലക, ചതിക്കുന്ന, സത്യമില്ലാത്ത
വ്യാജമായ, ആവിദ്ധ, വക്രമായ, വഞ്ചനാപരമായ, കൃത്രിമമായ
deceit
♪ ഡിസീറ്റ്
src:ekkurup
noun (നാമം)
തട്ടിപ്പ്, ചതി, ചതിവ്, വഞ്ചന, വ്യപദേശം
തട്ടിപ്പ്, ചതി, വേഷം, പ്രച്ഛന്നവേഷം, മായം
deceitful person
♪ ഡിസീറ്റ്ഫുൾ പേഴ്സൺ
src:crowd
noun (നാമം)
വഞ്ചകൻ
deceitfulness
♪ ഡിസീറ്റ്ഫുൾനെസ്
src:ekkurup
noun (നാമം)
തട്ടിപ്പ്, ചതി, ചതിവ്, ചോരധർമ്മം, അവഹിത്ഥ
ഇണയെ വഞ്ചിക്കൽ, ഇണയോടു വിശ്വസ്തത പുലർത്താതിരിക്കൽ, ഛലരചന, വഞ്ചന, വഞ്ചനം
നേരുകേട്, കപടം, വ്യാജം, വഞ്ചന, ചതി
തട്ടിപ്പ്, ചതി, ചതിവ്, വഞ്ചന, വ്യപദേശം
ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക