അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
decent
♪ ഡീസന്റ്
src:ekkurup
adjective (വിശേഷണം)
മാന്യമായ, അന്തസ്സായ, ആര്യഗൃഹ്യ, ഉചിതമായ, യുക്തമായ
മാന്യ, ബഹുമാന്യനായ, ഗുണാഢ്യ, സത്യസന്ധതയുള്ള, വിശ്വാസയോഗ്യനായ
മാന്യമായ, സാമാന്യം നല്ല, തൃപ്തികരമായ, പര്യാപ്തമായ, മതിയായ
do the decent thing
♪ ഡു ദ ഡീസന്റ് തിംഗ്
src:crowd
verb (ക്രിയ)
മാന്യമായി പെരുമാറുക
decently
♪ ഡീസന്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
സത്യസന്ധമായി, സത്യമായി, നീതിയായി, നീതിപൂർവമായി, ന്യായമായി
ഉചിതമായി, യഥോചിതം, യഥായോഗ്യം, യുക്തമായി, ന്യായമായി
നന്നായി, മാന്യമായി, അന്തസ്സായി, കൃപയാ, നീത്യാ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക