1. deceptive

    ♪ ഡിസെപ്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോഹജനകമായ, വഴിതെറ്റിക്കുന്ന, അബദ്ധത്തിൽ ചാടിക്കുന്ന, ചതിക്കുന്ന, വഞ്ചകമായ
    3. ഔപധിക, വഞ്ചനാപരമായ, ധൗർത്തിക, വഞ്ചനാത്മകമായ, വഞ്ചക
  2. deception

    ♪ ഡിസെപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ടിപ്പ്, ചതി, ചതിവ്, ചോരധർമ്മം, അവഹിത്ഥ
    3. തട്ടിപ്പ്, ചതി, വേഷം, പ്രച്ഛന്നവേഷം, മായം
  3. self-deception

    ♪ സെൽഫ് ഡിസെപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മവഞ്ചന
  4. decept-ion

    ♪ ഡിസെപ്റ്റ്-ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
  5. deceptive covering

    ♪ ഡിസെപ്റ്റീവ് കവറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൾമറാട്ടം, വേഷം, കപടവേഷം, കല്പവേഷം, ഗുപ്തവേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക