- phrasal verb (പ്രയോഗം)
പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
- phrase (പ്രയോഗം)
നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
- adjective (വിശേഷണം)
തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത
- verb (ക്രിയ)
പ്രമേയരൂപത്തിൽ അംഗീകരിക്കുക, സമ്മതിദാനം രേഖപ്പെടുത്തുക, വോട്ടുചെയ്ക, അധികൃതമായി നിർണ്ണയിക്കുക, നിർദ്ദേശിക്കുക