-
deciduous
♪ ഡിസിഡ്യുവസ്- adjective (വിശേഷണം)
- സ്ഥിരതയില്ലാത്ത
- ക്ഷയിക്കുന്ന
- സ്ഥിരമായി നിൽക്കാത്ത
- ഉതിർന്നു പോകുന്ന
- ഒരു പ്രത്യേക ഘട്ടത്തിൽ (ഋതുവിൽ) കൊഴിഞ്ഞു പോകുന്ന
-
deciduous trees
♪ ഡിസിഡ്യുവസ് ട്രീസ്- noun (നാമം)
- ഇലകൾ മുഴുവൻ പൊഴിക്കുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന വൃക്ഷങ്ങൾ