1. decimal penny

    ♪ ഡെസിമൽ പെന്നി
    src:crowdShare screenshot
    1. noun (നാമം)
    2. 1/100 പൗണ്ട് വില വരുന്ന പുതിയ ഇംഗ്ലീഷ്നാണയം
  2. decimal fraction

    ♪ ഡെസിമൽ ഫ്രാക്ഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പത്തിലൊന്ൻ
  3. decimal system

    ♪ ഡെസിമൽ സിസ്റ്റം
    src:crowdShare screenshot
    1. noun (നാമം)
    2. ദശകഗണനം
    3. മെട്രിക് അളവുരീതി
  4. decimal coinage

    ♪ ഡെസിമൽ കോയിനേജ്
    src:crowdShare screenshot
    1. noun (നാമം)
    2. ദശാംശ നാണയ വ്യവസ്ഥ
  5. recurring decimal

    ♪ റീക്കറിംഗ് ഡെസിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആവർത്തകദശാംശം
  6. decimalize

    ♪ ഡെസിമലൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദശാംശമാക്കുക
  7. decimal currency

    ♪ ഡെസിമൽ കറൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ദശാംശ നാണയ വ്യവസ്ഥ
  8. decimal

    ♪ ഡെസിമൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നമ്പർ, നംബർ, നമ്പ്ര, എണ്ണം, യൂഥം
  9. decimal point

    ♪ ഡെസിമൽ പോയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, പൊട്ട്, അങ്കം, പുള്ളി, ബിന്ദു
  10. decimation

    ♪ ഡെസിമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂട്ടക്കുരുതി, വംശവിച്ഛേദം, ഒരു ജനവിഭാഗത്തെയോ വംശത്തെയോ ഒന്നോടെ കൊന്നൊടുക്കൽ, കൂട്ടക്കൊല, വംശഹത്യ
    3. കൂട്ടക്കൊല, ഒരുമിച്ചുവധിക്കൽ, ഒന്നിച്ചുകൊല്ലൽ, കൊല, വധം
    4. വർഗ്ഗനശീകരണം, ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ കൂട്ടക്കൊല, ഒരുവർഗ്ഗത്തെ ഒന്നടങ്കം കൊന്നൊടുക്കൽ, വംശീയകൊല, കൂട്ടക്കുരുതി
    5. കശാപ്പ്, കൂട്ടക്കൊല, കൊല, വധം, വിശ്രംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക