1. decipher

    ♪ ഡിസൈഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, രഹസ്യഭാഷയിലുള്ളതിനെ വ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതി അർത്ഥം കണ്ടെത്തുക, ഗുപ്തഭാഷയിലുള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിൽ വിവർത്തനം ചെയ്യുക
    3. മനസ്സിലാക്കുക, ഗ്രഹിക്കുക, പൊരുൾ ഗ്രഹിക്കുക, തിരിച്ചറിയുക, അറിയുക
  2. decipherable

    ♪ ഡിസൈഫറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വായിക്കാവുന്ന, പാരായണക്ഷമം, വ്യക്താക്ഷരമായ, അനായാസേ വായിക്കാവുന്ന, ഗമ്യ
  3. easily deciphered

    ♪ ഈസിലി ഡിസൈഫേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവ്യക്തമായ, വായിക്കത്തക്ക, പ്രയാസമില്ലാതെ വായിക്കാവുന്ന, തെളിവായ, തെളിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക