1. decisive

    ♪ ഡിസൈസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയകാരിയായ, സ്ഥിരനിശ്ചയമുള്ള, ഉറച്ചമനസ്സുള്ള, നിഷ്കൃഷ്ട, അക്ഷര
    3. ആത്യന്തിക, തീരുമാനിക്കുന്ന, നിർണ്ണായകം, നിശ്ചയകാരിയായ, വിധിനിർണ്ണായകമായ
  2. critical decision

    ♪ ക്രിറ്റിക്കൽ ഡിസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിർണായക തിരുമാനം
  3. decision makers

    ♪ ഡിസിഷൻ മേക്കേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരുമാനമുണ്ടാക്കുന്ന ആൾക്കാർ
  4. decision

    ♪ ഡിസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരുമാനം, ഉറച്ചതീരുമാനം, അവക്നുപ്തി, അവക്ലിപ്തി, ഓപ്യം
    3. വിധി, കോടതിവിധി, അപരാധനിർണ്ണയം, വിധിപ്രസ്താവം, നിഗമനം
    4. നിർണ്ണായകത്വം, ഉറച്ച നിലപാട്, ഉറച്ച തീരുമാനത്തിലെത്തൽ, തീരുമാനിക്കൽ, ഖണ്ഡിതത്വം
  5. legal decision

    ♪ ലീഗൽ ഡിസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിയമപരമായ തീരുമാനം
  6. come to a decision

    ♪ കം ടു എ ഡിസിഷൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തീരുമാനിക്കുക, നിശ്ചയിക്കുക, ദൃഢനിശ്ചയം ചെയ്യുക, തീർച്ചപ്പെടുത്തുക, തീർച്ചയാക്കുക
  7. decisive victory

    ♪ ഡിസൈസീവ് വിക്ടറി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിജയം, പൂർണ്ണവിജയം, നിർജ്ജയം, നിർജ്ജിതി, വൻ ഭൂരിപക്ഷത്തോടെയുള്ള തെരഞ്ഞെടുപ്പുവിജയം
  8. final decision

    ♪ ഫൈനൽ ഡിസിഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, അന്തിമതീരുമാനം, അവസാനതീർപ്പ്, തീർച്ചവിധി, ഖണ്ഡിതാഭിപ്രായം
  9. all decisively

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്നെന്നേക്കുമായി, നിർണ്ണായകമായി, അത്യന്തികമായി, ഖണ്ഡിതമായി, അവസാനമായി
  10. decision-making

    ♪ ഡിസിഷൻ-മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യം നടത്തുന്ന, കാര്യനിർവ്വാഹകചുമതലയുള്ള, നിർവർത്തക, നിർവഹിക്കുന്ന, നിർവാഹക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക