വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക, ഘോഷമായി സംസാരിക്കുക, സാഡംബരം വചിക്കുക, വികഥനം ചെയ്യുക
കവിത ചൊല്ലുക, പാരായണം ചെയ്യുക, ഓതുക, ഉരുവിടുക, ഉരുവഴിക്കുക
മനസ്സിലിരുപ്പ് തുറന്നു പറയുക, വാചാടോപത്തോടെ സംസാരിക്കുക, ഭർത്സിക്കുക, ഗർജ്ജിക്കുക, അലറുക
declaimer
♪ ഡിക്ലെയിമർ
src:ekkurup
noun (നാമം)
വാഗ്മി, പ്രഭാഷകൻ, പ്രാസംഗികൻ, പ്രസംഗകൻ, പ്രസംഗി
പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ