- verb (ക്രിയ)
വോട്ടു ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുക, സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുക, വോട്ടുചെയ്യാതിരിക്കുക, വോട്ടു ചെയ്യാൻ പോകാതിരിക്കുക, വോട്ടുചെയ്യാൻ വിസമ്മതിക്കുക
- noun (നാമം)
സാമ്പത്തികമാന്ദ്യം, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം, താൽക്കാലികമായ സാമ്പത്തികത്തകർച്ച, അധോഗതി, ഇടിവ്
ഇടിവ്, വിലയിടിവ്, കച്ചവടമാന്ദ്യം, തേത്തൽ, കമ്പോളത്തിൽ ഉണ്ടാകുന്ന മാന്ദ്യം
- noun (നാമം)
വാർദ്ധക്യകാലം, പലിതം, വിഭ്രമ, വാർദ്ധക്യം, വാർദ്ധകം
വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ
- adjective (വിശേഷണം)
നശിച്ചുകൊണ്ടിരിക്കുന്ന, ഉപയോഗത്തിലില്ലാത്ത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന, അധഃപതിക്കുന്ന, വ്യയ