1. decoder

    ♪ ഡികോഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കോഡിന്റെ അർത്ഥം വ്യാഖ്യാനിക്കുന്നയാൾ
    3. കോഡിൻറെ അർത്ഥം വ്യാഖ്യാനിക്കുന്നയാൾ
  2. decode

    ♪ ഡികോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, നിർദ്ധരിക്കുക, രഹസ്യഭാഷയിലുള്ളതിനെവ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതിന്റെ അർത്ഥം കണ്ടെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക