1. decomposition

    ♪ ഡികംപൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഴുകൽ, കോഥം, ചീയൽ, അളിയൽ, ചീച്ചിൽ
    3. വിഘടനം, വിയോജനം, വികലനം, പിരിയൽ, വിശ്ലേഷണം
    4. വിഘടനം, അപഗ്രഥനം, വിഭേദം, വേർപെടുത്തൽ, വ്യവച്ഛേദം
  2. decompo-sition

    ♪ ഡികംപോ-സിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലയനം, ലയിക്കൽ, സംലയം, സംലയനം, അലിഞ്ഞുചേരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക