1. decorating

    ♪ ഡെക്കറേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അലങ്കരിക്കുന്ന
  2. decor

    ♪ ഡെക്കോർ
    src:crowdShare screenshot
    1. noun (നാമം)
    2. രംഗാലങ്കാരങ്ങൾ
    3. ചമയം
    4. മോടി
    5. രംഗസജ്ജീകരണം
    6. അലങ്കാരം
  3. interior decorator

    ♪ ഇൻറീരിയർ ഡെക്കറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വീടിന്റേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
  4. decorative umbrella

    ♪ ഡെക്കററ്റീവ് അംബ്രെല്ല
    src:crowdShare screenshot
    1. noun (നാമം)
    2. വെൺകൊറ്റക്കുട
  5. decorate

    ♪ ഡെക്കറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, മോടിപിടിപ്പിക്കുക, ഭംഗിയാക്കുക, അണിയിക്കുക, ചോടുക
    3. പരിഷ്കരിക്കുക, ചായമടിക്കുക, ചുവർ അലങ്കരിക്കുന്നതിനുള്ള കടലാസ് ഒട്ടിക്കുക, തോരണം കെട്ടുക, പുനയിക്കുക
    4. കീർത്തിചിഹ്നം അണിയിക്കുക, കീർത്തിമുദ്ര ചാർത്തുക, സ്ഥാനമാങ്ങൾ നൽകുക, ആദരിക്കുക, പ്രശംസാപത്രം നൽകുക
  6. interior decoration

    ♪ ഇൻറീരിയർ ഡെക്കറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തർഭാഗാലങ്കരണം
  7. decorative

    ♪ ഡെക്കററ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലങ്കാരമായ, ഭൂഷണമായ, അലങ്കാരപരമായ, അലങ്കാരത്തിനുള്ള, അലങ്കരിക്കുന്ന
  8. decorous

    ♪ ഡെക്കററസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തമായ, ഉചിതമായ, തക്ക, സഭ്യം, ഉചിതം
  9. decorator

    ♪ ഡെക്കറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അലങ്കരിക്കുന്നവൻ
    3. വീട് അലങ്കരിച്ച് മോടിപിടിപ്പിക്കുന്നവൻ
    4. വിതാനിക്കുന്നവൻ
    5. ചമയക്കാരൻ
  10. decoration

    ♪ ഡെക്കറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
    3. അലങ്കാരം, ഭൂഷണം, വിഭൂഷണം, അലങ്കരണം, മണ്ഡനം
    4. ആഭരണം, വിഭൂഷ, വിഭൂഷണം, ഗിൽറ്റുപണ്ടം, കളിപ്പണ്ടം
    5. കീർത്തിമുദ്ര, മെഡൽ, പതക്കം, കപ്പ്, ജയചിഹ്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക