1. decoy

    ♪ ഡികോയ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇര, എര, തീറ്റി, ചൂണ്ടയിൽ കൊളുത്തുന്ന ഭക്ഷണം, മറ്റു ജീവികളെ ആകർഷിച്ചു കെണിയിലാക്കുവാൻ ഉപയോഗിക്കപ്പെടുന്ന ജീവി
    1. verb (ക്രിയ)
    2. ഇരകാട്ടി കുരുക്കിലകപ്പെടുത്തുക, വശീകരിച്ചു ചതിക്കുക, കെണിയിൽ അകപ്പെടുത്തുക, മോഹിപ്പിച്ചു ചതിയിൽപ്പെടുത്തുക, പ്രലോഭിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക