1. decrease

    ♪ ഡിക്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറവ്, കുറയൽ, എഞ്ചൽ, പ്രശാന്തി, ശമനം
    1. verb (ക്രിയ)
    2. കുറയുക, ചെറുതാകുക, ലഘുവാകുക, ഇറങ്ങുക, എറങ്ങുക
    3. കുറവു വരുത്തുക, കുറയ്ക്കുക, മഴുക്കുക, ചുരുക്കുക, അല്പമാക്കുക
  2. decrease in value

    ♪ ഡിക്രീസ് ഇൻ വാല്യൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലയിടിയുക, മൂല്യശോഷണം സംഭവിക്കുക, മൂല്യം കുറയുക, മൂല്യാപകർഷം സംഭവിക്കുക, മൂല്യം നഷ്ടപ്പെടുക
  3. decrease in importance

    ♪ ഡിക്രീസ് ഇൻ ഇംപോർട്ടൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രാധാന്യം കുറയുക, സവിശേഷത ഇല്ലാതാകുക, അപ്രസക്തമാകുക, അപ്രാധാന്യതയിലേക്കു തള്ളപ്പെടുക
  4. decreasing

    ♪ ഡിക്രീസിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  5. decreased

    ♪ ഡിക്രീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിതമക്കപ്പെട്ട, ദുർബ്ബലപ്പെടുത്തപ്പെട്ട, ശക്തിക്ഷയിച്ച, ക്ഷത, കുറഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക