1. decree

    ♪ ഡിക്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിക്രി, ദേക്രേത്ത്, ആജ്ഞ, കല്പന, ഉത്തരവ്
    3. ഡിക്രി, കോടതിവിധി, വിധി, വിധിന്യായം, വിധിപ്രസ്താവം
    1. verb (ക്രിയ)
    2. വിധിക്കുക, വിധി കല്പിക്കുക, തീർപ്പു കല്പിക്കുക, ഉത്തരവാകുക, ഉത്തരവു പുറപ്പെടുവിക്കുക
  2. decree able

    ♪ ഡിക്രീ ഏബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിധികൽപ്പിക്കത്തക്ക
  3. decree absolute

    ♪ ഡിക്രീ ആബ്സൊല്യൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹബന്ധം ഉപേക്ഷിക്കാനുള്ള ന്യായവിധി
  4. decreed

    ♪ ഡിക്രീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
  5. divine decree

    ♪ ഡിവൈൻ ഡിക്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, നിയതി, പ്രൈഷം, ധാതൃകല്പിതം, ഭവിതവ്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക