1. decrypt

    ♪ ഡിക്രിപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, രഹസ്യഭാഷയിലുള്ളതിനെ വ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതി അർത്ഥം കണ്ടെത്തുക, ഗുപ്തഭാഷയിലുള്ള സന്ദേശങ്ങളെ സാധാരണ ഭാഷയിൽ വിവർത്തനം ചെയ്യുക
    3. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, നിർദ്ധരിക്കുക, രഹസ്യഭാഷയിലുള്ളതിനെവ്യാഖ്യാനിക്കുക, ഗൂഢാർത്ഥം വ്യഖ്യാനിക്കുക, ദുരൂഹമായതിന്റെ അർത്ഥം കണ്ടെത്തുക
    4. ഗൂഢാക്ഷരവ്യാഖ്യാനം ചെയ്ക, ഗുപ്തഭാഷയിലോ സങ്കേതത്തിലോ ഉള്ള സന്ദേശം സാധാരണഭാഷയിൽ വിവർത്തനം ചെയ്ക, പൊരുൾ തിരിച്ചുപറയുക, അർത്ഥം ഗ്രഹിക്കുക, ഉത്തരം കണ്ടെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക