- 
                    Dedicate to♪ ഡെഡകേറ്റ് റ്റൂ- ക്രിയ
- 
                                ജോലിക്കാരും മറ്റുമായി സ്വയം സമർപ്പിക്കുക
 
- 
                    One who dedicates♪ വൻ ഹൂ ഡെഡികേറ്റ്സ്- നാമം
- 
                                സമർപ്പകൻ
 
- 
                    Re-dedication- നാമം
- 
                                പുനരർപ്പണം
 
- 
                    Self-dedication- നാമം
- 
                                സ്വയം സമർപ്പിക്കൽ
- 
                                സ്വയംസമർപ്പണം
 
- 
                    Dedicator- നാമം
- 
                                കാണിക്കവെക്കുന്ന ആൾ
 
- 
                    Dedicated♪ ഡെഡകേറ്റഡ്- വിശേഷണം
- 
                                അർപ്പിതമനസ്സായ
- 
                                ദൃഢഭക്തിയുള്ള
- 
                                ദൃഢാനുരകത്മായ
- 
                                വിനിയോഗിച്ച
- 
                                സമർപ്പിച്ച
- 
                                പ്രതിഷ്ഠിച്ച
- 
                                ആത്മസമർപ്പണം ചെയ്ത
- 
                                അർപ്പണം ചെയ്ത
 - നാമം
- 
                                ആത്മാർപ്പണം ചെയ്ത
 
- 
                    Dedication♪ ഡെഡകേഷൻ- നാമം
- 
                                ദൃഢാസക്തി
- 
                                സമർപ്പണം
- 
                                ആത്മർപ്പണം
- 
                                അർപ്പണം
- 
                                ആത്മസമർപ്പണം
- 
                                പ്രതിഷ്ഠ
- 
                                പുസ്തകാദികളുടെ ആദ്യവശത്തു കാണുന്ന സമർപ്പണപത്രം
 
- 
                    Dedicate♪ ഡെഡകേറ്റ്- -
- 
                                പ്രതിഷ്ഠിക്കുക
 - നാമം
- 
                                ആത്മസമർപ്പണം ചെയ്യുക
- 
                                അർപ്പണം ചെയ്യുക
- 
                                ബഹുമാനസൂചകമായി സംരക്ഷകനോ സ്നേഹിതനോ പുസ്തകാദികൾ സമർപ്പിക്കുക
 - ക്രിയ
- 
                                സമർപ്പിക്കുക
- 
                                ആത്മാർപ്പണം ചെയ്യുക
- 
                                വിനിയോഗിക്കുക