- verb (ക്രിയ)
ദെെവസേവാർത്ഥം സമർപ്പിക്കുക, വിശുദ്ധമായി പ്രഖ്യാപിക്കുക, പാവനമായി പ്രഖ്യാപിക്കുക, വിശുദ്ധിയും ദെെവത്വവും കല്പിക്കുക, കരിക്കുക
പവിത്രീകരിക്കുക, വിശുദ്ധീകരിക്കുക, പവിത്രമാക്കുക, ദിവ്യമായി പ്രഖ്യാപിക്കുക, കാദീശ്
പവിത്രീ കരിക്കുക, വിമലീകരിക്കുക, ദെെവസേവാർത്ഥം സമർപ്പിക്കുക, പുണ്യാഹം തളിക്കുക, തീർത്ഥജലം കൊണ്ടു പരിശുദ്ധമാക്കുക