1. dedication

    ♪ ഡെഡിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അർപ്പണം, പ്രതിജ്ഞാബദ്ധത, പ്രതിബദ്ധത, ആത്മാർപ്പണം, ആത്മസമർപ്പണം
    3. അർപ്പണം, സമർപ്പണം, ആത്മാർപ്പണം, ആത്മസമർപ്പണം, പ്രതിബദ്ധത
    4. സമർപ്പണം, സമർപ്പണപത്രം, അർപ്പണപ്രസ്താവന, സംബോധന, അഭിസംബോധന
    5. സമർപ്പണം, ദെെവാർപ്പണം, കൂദാശ, ഒപ്രുശുമ, സ്ഥെെര്യലേപനം
  2. one who dedicates

    ♪ വൺ ഹു ഡെഡികേറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സമർപ്പകൻ
  3. dedicate to

    ♪ ഡെഡിക്കേറ്റ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിക്കാരും മറ്റുമായി സ്വയം സമർപ്പിക്കുക
  4. dedicate

    ♪ ഡെഡിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അർപ്പണം ചെയ്യുക, നീക്കിവയ്ക്കുക, നൽകുക, വാഗ്ദാനം ചെയ്യുക, അടിയറ വയ്ക്കുക
    3. സമർപ്പിക്കുക, സമർപ്പണം ചെയ്യുക, എഴുതി അറിയിക്കുക, അഭിസംബോധനം ചെയ്യുക, ഏഴുതിച്ചേർക്കുക
    4. സമർപ്പിക്കുക, ആശീർവ്വദിക്കുക, പുണ്യാഹം തളിക്കുക, തീർത്ഥജലം കൊണ്ടു പരിശുദ്ധമാക്കുക, തീർത്ഥജലം തളിച്ചു ശുദ്ധമാക്കുക
  5. dedicated

    ♪ ഡെഡിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർപ്പിത, ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, പ്രതിജ്ഞാബദ്ധമായ, സുദൃഢമായ
    3. കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള
  6. self-dedication

    ♪ സെൽഫ് ഡെഡിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയംസമർപ്പണം
    3. സ്വയം സമർപ്പിക്കൽ
  7. dedicator

    ♪ ഡെഡിക്കേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കാണിക്കവെക്കുന്ന ആൾ
  8. re-dedication

    ♪ രീ-ഡെഡിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനരർപ്പണം
  9. dedicate oneself

    ♪ ഡെഡിക്കേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
  10. dedication to

    ♪ ഡെഡിക്കേഷൻ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസക്തി, രുചി, അത്യാസക്തി, വിധേയാസക്തി, ഭക്തിയുണ്ടാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക