1. deducibility

    ♪ ഡിഡ്യൂസിബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അനുമാനിക്കാവുന്ന അവസ്ഥ
  2. deduce

    ♪ ഡിഡ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുമാനിക്കുക, നിഗമനത്തിലെത്തുക, ഊഹിച്ചെടുക്കുക, നിനച്ചെടുക്കുക, നിഗമനം ചെയ്ക
  3. deducement

    ♪ ഡിഡ്യൂസ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നിഗമനം
  4. deduced

    ♪ ഡിഡ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാന്ദർഭികം, സന്ദർഭാനുസരണമായ, ഊഹിത, പരോക്ഷമായ, അനുമാനസിദ്ധമായ
    3. കാര്യത്തിൽനിന്നു കാരണത്തെ തെളിയിക്കുന്ന, സെെദ്ധാന്തികമായ, താത്ത്വിക, സെെദ്ധാന്തികനിഗമനമായ, സിദ്ധാന്തപരമായ
  5. deducible

    ♪ ഡിഡ്യൂസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂചിതം, ഉള്ളടങ്ങിയിരിക്കുന്ന, ധ്വനിത, ആന്തരാർത്ഥമായ, ധ്വനിയായ
    3. വ്യംഗ്യമായ, വിവക്ഷിത, സൂചിതം, വ്യഞ്ജനാത്മകം, ധ്വനിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക