1. deduct

    ♪ ഡിഡക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയ്ക്കുക, കിഴിവു ചെയ്ക, കുറവു ചെയ്യുക, അന്തരിക്കുക, പറുക്കുക
  2. deduction

    ♪ ഡിഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവകലനം, വ്യാവകലനം, ശോധന, ശോധനം, കിഴിയ്ക്കൽ
    3. കുറയ്ക്കൽ, പിടിത്തം, പിടുത്തം, ശമ്പളത്തിൽനിന്നു പിടിക്കുന്നതുക, കിഴിവ്
    4. അനുമാനം, നിർണ്ണയം, അഭ്യുഹം, നിഗമനം, നിഗമനം ചെയ്യൽ
  3. deductible

    ♪ ഡിഡക്ടിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തട്ടിക്കിഴിക്കാവുന്ന
    3. കുറയ്ക്കാവുന്ന
    4. പിരിച്ചെടുക്കാവുന്ന
  4. science of deduction

    ♪ സയൻസ് ഓഫ് ഡിഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തർക്കശാസ്ത്രം, തർക്കം, ന്യായവാദം, മീമാംസ, കാര്യകാരണവിചാരം
  5. deductively

    ♪ ഡിഡക്റ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സെെദ്ധന്തികമായി, സിദ്ധാന്തപരമായി, അനുമാനപരമായി, യഥാശാസ്ത്രം, ശാസ്ത്രീയമായി
  6. deductive

    ♪ ഡിഡക്റ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യത്തിൽനിന്നു കാരണത്തെ തെളിയിക്കുന്ന, സെെദ്ധാന്തികമായ, താത്ത്വിക, സെെദ്ധാന്തികനിഗമനമായ, സിദ്ധാന്തപരമായ
  7. after deductions

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറ്റാദായമായ, ഉപാർജ്ജിത, സമ്പാദിച്ച, അറ്റ വരുമാനമായ, അസ്സലായ
  8. before deductions

    ♪ ബിഫോർ ഡിഡക്ഷൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒട്ടാകെയുള്ള, മൊത്തമായ, മുഴുവനായ, പൂർണ്ണമായ, ആകെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക