- noun (നാമം)
കൃത്യാന്തരം, പൂർവ്വനിവേശം, ചിന്താമഗ്നത, ചിന്താപരത, ഏകാഗ്രത
- adjective (വിശേഷണം)
ചിന്തയിലാണ്ട, ചിന്താഗ്രസ്ത, ചിന്താകുല, ചിന്തിക്കുന്ന, ആമഗ്ന
ചിന്താപര, ചിന്താനിരതമായ, ചിന്തയിലാണ്ട, പരിചിന്തനം ചെയ്യുന്ന, ചിന്താമഗ്നമായ
ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
ചിന്താപരമായ, വെെചാരിക, ചിന്താപൂർവ്വമായ, ചിന്താമഗ്നമായ, ചിന്താകുല
മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ
- verb (ക്രിയ)
ധ്യാനിക്കുക, മനംചെയ്യുക, ഗാഢമായി ചിന്തിക്കുക, കോലുക, അനുചിന്തിക്കുക