അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
deep water
♪ ഡീപ് വാട്ടർ
src:ekkurup
noun (നാമം)
വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
പരമകാഷ്ഠ, മഹാവെെഷമ്യം, വിഷമാവസ്ഥ, ഞെരുക്കം, വളരെ മോശമായ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ സാഹചര്യം
in deep water
♪ ഇൻ ഡീപ് വാട്ടർ
src:ekkurup
idiom (ശൈലി)
കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, അനുഭവിക്കാൻ വിധിക്കപ്പെട്ട്, ശിക്ഷിക്കപ്പെടാൻ പോകുന്ന സ്ഥിതിയിൽ, കർശനമായ ശാസനയ്ക്കു വിധേയമാകാൻ പോകുന്ന സ്ഥിതിയിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക