1. deepest

    ♪ ഡീപ്പസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളിന്റെ ഉള്ളിലുള്ള, അന്തർലീനമായ, ആഴത്തിലുള്ള, ഏറ്റവും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന, അഗാധം
  2. deepest part

    ♪ ഡീപ്പസ്റ്റ് പാർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഴം, അടിത്തട്ട്, അഗാധത, നിലയില്ലാക്കയം, അടി കാണാത്ത ആഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക