1. deeply

    ♪ ഡീപ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആഴത്തിൽ, അഗാധമായി, ഗാഢമായി, അവഗാഢമായി, അത്യന്തം
  2. deeply affected

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കപ്പെട്ട, പ്രഹരമേറ്റ, മുറിവേറ്റ, വിക്ലിഷ്ട, ക്ലേശിച്ച
  3. deeply felt

    ♪ ഡീപ്ലി ഫെൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗാനാത്മകമായ, ഗാനാവിഷ്കാരയോഗ്യമായ, വിപഞ്ചിക മീട്ടുന്നതിനനുയോജ്യമായി പാടാവുന്ന, ഭാവാവിഷ്ടം, വ്യക്തിഗതവികാരങ്ങൾ പ്രകടിപ്പിക്കുന്ന
    3. വീണാസമേതം പാടത്തക്ക, ഭാവഗാനസ്വഭാവമുള്ള, ഭാവഗാനത്തിനനുയോജ്യമായ ഭാഷ ഉപയോഗിക്കുന്ന, ഭാവാവിഷ്ടം, ഭാവപൂർണ്ണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക