- adjective (വിശേഷണം)
ഗാനാത്മകമായ, ഗാനാവിഷ്കാരയോഗ്യമായ, വിപഞ്ചിക മീട്ടുന്നതിനനുയോജ്യമായി പാടാവുന്ന, ഭാവാവിഷ്ടം, വ്യക്തിഗതവികാരങ്ങൾ പ്രകടിപ്പിക്കുന്ന
വീണാസമേതം പാടത്തക്ക, ഭാവഗാനസ്വഭാവമുള്ള, ഭാവഗാനത്തിനനുയോജ്യമായ ഭാഷ ഉപയോഗിക്കുന്ന, ഭാവാവിഷ്ടം, ഭാവപൂർണ്ണമായ