അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
default
♪ ഡിഫോൾട്ട്
src:ekkurup
noun (നാമം)
തവണമുടക്കം, വീഴ്ച, മുടക്കം, വായ്പകുടിശ്ശിക, വായ്പതിരിച്ചടവുമുടങ്ങൽ
വീഴ്ച വരുത്തൽ, കൃത്യവിലോപം, വീഴ്ച, അപരാധം, കുറ്റം
verb (ക്രിയ)
തവണമുടക്കക, അടവുതെറ്റുക, അടവുതെറ്റിക്കുക, കടംവീട്ടാതിരിക്കുക, കുടിശ്ശികയിടുക
മുൻഅവസ്ഥയിലേക്കു തിരിയുക, പൂർവ്വസ്ഥിതിയെ പ്രാപിക്കുക, പഴയസ്ഥാനത്തേക്കു മടങ്ങിച്ചെല്ലുക, സ്വയമേവ തിരഞ്ഞെടുക്കുക, യാന്ത്രികമായി തിരഞ്ഞെടുക്കുക
defaulter
♪ ഡിഫോൾട്ടർ
src:ekkurup
noun (നാമം)
കുടിശ്ശികക്കാരൻ, കടം മേടിച്ചവൻ, കടക്കാരൻ, അടവു തെറ്റിക്കുന്നവൻ, കുറ്റിക്കാരൻ
തെറ്റുകാരൻ, അപരാധി, കുറ്റം ചെയ്യുന്നവൻ, വീഴ്ച വരുത്തുന്നവൻ, കുറ്റക്കാരൻ
default on
♪ ഡിഫോൾട്ട് ഓൺ
src:ekkurup
idiom (ശൈലി)
പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
phrasal verb (പ്രയോഗം)
വാക്കുമാറുക, വാക്കു പാലിക്കാതിരിക്കുക, കാലുമാറുക, പിന്നോട്ടുപോക, വാഗ്ദാനം ലംഘിക്കുക
verb (ക്രിയ)
സ്വാഭിപ്രായം പെട്ടെന്നു മാറ്റുക, ചുവടുമാറ്റം നടത്തുക, പിന്നോട്ടടിക്കുക, പുറകോട്ടുപോകുക, അഭിപ്രായം മാറ്റുക
വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക