1. admitting defeat

    src:crowdShare screenshot
    1. verb (ക്രിയ)
    2. തോൽവിസമ്മതിക്കൽ
  2. to be defeated

    ♪ ടു ബി ഡിഫീറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജിതമാക്കപ്പെടുക
  3. concede defeat

    ♪ കൺസീഡ് ഡിഫീറ്റ്,കൺസീഡ് ഡിഫീറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തോൽവി സമ്മതിക്കുക, വഴങ്ങുക, കീഴ്പ്പെടുക, അടിയറവു പറയുക, അടിയറവു വയ്ക്കുക
  4. defeat

    ♪ ഡിഫീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തോൽവി, പരാജയം, അവജയം, അവജിതി, കീഴടക്കൽ
    3. തോൽവി, തോലി, തോല്മ, പരാജയം, മുഖഭംഗം
    1. verb (ക്രിയ)
    2. പരാജയപ്പെടുത്തുക, തോൽപിക്കുക, കീഴടക്കുക, ഇകയ്ക്കുക, മടക്കുക
    3. പരാജയപ്പെടുത്തുക, നിഷ്ഫലമാക്കുക, വിഫലമാക്കുക, ധ്വംസിക്കുക, ഇച്ഛാഭംഗം വരുത്തുക
    4. പരാജയപ്പെടുത്തുക, തള്ളുക, പാടെ നിരാകരിക്കുക, തള്ളിക്കളയുക, തിരസ്കരിക്കുക
    5. അന്ധാളിപ്പിക്കുക, സംഭ്രമിപ്പിക്കുക, കുഴക്കുക, കുഴയ്ക്കുക, ഭ്രമിപ്പിക്കുക
  5. defeatism

    ♪ ഡിഫീറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപരീതത്വം, വിപരീതമായിരിക്കുന്ന അവസ്ഥ, നിഷേധാത്മക നിലപാട്, ദോഷാനുദർശനം, ദോഷചിന്ത
    3. അജ്ഞേയവാദം, സംശയവാദം, സന്ദേഹാത്മകത്വം, സന്ദേഹം, സംശയം
    4. നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
    5. അശുഭാപ്തിവിശ്വാസം, അശുഭപ്രതീക്ഷ, ദോഷചിന്ത, ദോഷാനുദർശനം, ദോഷദർശനസ്വഭാവം
  6. be defeated

    ♪ ബീ ഡിഫീറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മതിയാവുക, ആശയ്ക്കവകയില്ലാതാവുക, തട്ടഴിയുക, തലതാഴുക, തൊപ്പിയിടുക
    3. തോല്ക്കുക, തോക്കുക, പരാജയപ്പെടുക, അധരീഭവിക്കുക, തോൽവിയടയുക
    1. verb (ക്രിയ)
    2. തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക
  7. defeated person

    ♪ ഡിഫീറ്റഡ് പേഴ്സൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജിതൻ, തോറ്റവൻ, തോൽവി പറ്റിയവൻ, തോറ്റയാൾ, ഭഗ്നോദ്യമൻ
  8. crushing defeat

    ♪ ക്രഷിംഗ് ഡിഫീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമ്പേപരാജയപ്പെടൽ, തികഞ്ഞ പരാജയം, പരിപൂർണ്ണപരാജയം, അപജയം, സമ്പൂർണ്ണ പരാജയം
  9. admit defeat

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കെെവിരി മുട്ട്, കുരട്ട, മണിബന്ധം, വിരൽമുട്ട്, മോതിരക്കണ്ണി
    1. phrasal verb (പ്രയോഗം)
    2. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
    3. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
    4. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
    1. verb (ക്രിയ)
    2. കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക, സ്വാധീനപ്പെടുക, കീഴ്പ്പെടുക
  10. defeated

    ♪ ഡിഫീറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരിച്ചടിയേറ്റ, വലിയ കുഴപ്പത്തിലായ, കഥകഴിഞ്ഞ, വിപ്ലുത, തകർന്ന
    3. തകർന്ന, നശിച്ച, വീഴ്, വിഭ്രംശിത, വിഭ്രഷ്ട
    4. പടയിൽതോറ്റ, പരാജിതനായ, അധരിത, നിഗൃഹീത, തോല്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക