1. defect

    src:ekkurupShare screenshot
    1. noun (നാമം)
    2. കേട്, കോട്ടവാട്ടം, ന്യൂനത, അറ്റകുറ്റം, പോരായ്മ
  2. defect

    ♪ ഡിഫെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂറുമാറുക, കൂടുമാറുക, കളം മാറി ചവിട്ടുക, കക്ഷിമാറുക, പക്ഷം മാറുക
  3. defective

    ♪ ഡിഫെക്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യൂനതയുള്ള, കുറവുള്ള, വീഴ്ചയുള്ള, ന്യൂനം, വികല
    3. ഇല്ലാത്ത, അപര്യാപ്തമായ, ഊന, ന്യൂന, കുറവായ
    4. വികലമാക്കപ്പെട്ട, ക്ഷയിപ്പിച്ച, പ്രക്ഷീണമാക്കപ്പെട്ട, അഗൗരവ, നിഷ്പ്രതിഭ
  4. defection

    ♪ ഡിഫെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂറുവിടൽ, കക്ഷിമാറ്റം, കൂറുമാറ്റം, കൂടുമാറ്റം, കളം മാറിചവിട്ടൽ
  5. mass defect

    ♪ മാസ് ഡീഫെക്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
  6. motor defect

    ♪ മോട്ടർ ഡിഫക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രത്തകരാർ
  7. defectiveness

    ♪ ഡിഫെക്ടീവ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊനം
    3. അപൂർണ്ണത
    4. ന്യൂനത
  8. defective thing

    ♪ ഡിഫെക്ടീവ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യൂനതയുള്ള വസ്തു
  9. congenital heart defects

    ♪ കൺജെനിറ്റൽ ഹാർട്ട് ഡിഫെക്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജന്മഹൃദയ വൈകല്യങ്ങൾ
  10. defect

    src:ekkurupShare screenshot
    1. noun (നാമം)
    2. വെെകല്യം, അംഗഭംഗം, വെെരൂപ്യം, വിരൂപത, ഹലം
    3. അവശത, അശക്തത, വികലത, ശരീരവികലത, ശാരീരികാവശത
    4. ദൗർബ്ബല്യം, ഒരാളുടെ സ്വഭാവത്തിലുള്ള ഒരേ ഒരു ദൗർബ്ബല്യം, മർമ്മം, മർമ്മാവ്, മർമ്മഭാഗം
    5. കളങ്കം, ന്യൂനത, വെെകല്യം, ദോഷം, തുള
    6. അസ്വാഭാവികത, അസ്വാഭാവികത്വം, രൂപവെെകൃതം, അംഗവെെകല്യം, വെെരൂപ്യം
    1. verb (ക്രിയ)
    2. കുടിയേറിപ്പാർക്കുക, കുടിയേറുക, സ്വന്തനാടുവിട്ടു വേറൊരു നാട്ടിൽ കുടിയേറിപ്പാർക്കുക, സ്വദേശം വിട്ടു പോകുക, നാടുവിട്ടുപോകുക
    3. വേർപെടുത്തുക, വിനിയോഗിക്കുക, തമ്മിൽ പിരിക്കുക, ബന്ധം വേർപെടുത്തുക, കെട്ടുചെത്തുക
    4. വിട്ടുപോകുക, ഒളിച്ചോടുക, നാടുവിടുക, ഒളിച്ചുപൊയ്ക്കളയുക, തറുവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക