1. Congenital heart defects

    1. നാമം
    2. ജന്മഹൃദയ വൈകല്യങ്ങൾ
  2. Defective thing

    ♪ ഡിഫെക്റ്റിവ് തിങ്
    1. നാമം
    2. ന്യൂനതയുള്ള വസ്തു
  3. Mass defect

    ♪ മാസ് ഡീഫെക്റ്റ്
    1. നാമം
    2. പിൺഡവും പിൺഡത്തിന്റെ ഐസോടോപ്പും തമ്മിലുള്ള അന്തരം
  4. Motor defect

    ♪ മോറ്റർ ഡീഫെക്റ്റ്
    1. നാമം
    2. യന്ത്രത്തകരാർ
  5. Defectively

    1. വിശേഷണം
    2. അപൂർണ്ണമായി
    3. വികലമായി
    4. വിഫലമായി
  6. Defectiveness

    1. നാമം
    2. ന്യൂനത
    3. അപൂർണ്ണത
    4. ഊനം
  7. Defect

    ♪ ഡീഫെക്റ്റ്
    1. നാമം
    2. ന്യൂനത
    3. ദോഷം
    4. പോരായ്മ
    5. ദൂഷ്യം
    1. ക്രിയ
    2. ഒരു രാഷ്ട്രീയ പാർട്ടി വിട്ട് എതിർപാർട്ടിയിൽ ചേരുക
    3. കൂറുമാറുക
    1. നാമം
    2. ഒരു രാഷ്ട്രീയ പാർട്ടി വിട്ട് എതിർപാർട്ടിയിൽ ചേരുക (കൂറുമാറുക)
    3. തകരാറ്
  8. Defective

    ♪ ഡിഫെക്റ്റിവ്
    1. വിശേഷണം
    2. കുറവുള്ള
    3. ന്യൂനതയുള്ള
    4. വികലമായ
    5. അപൂർണ്ണമായ
    6. വിഫലമായ
  9. Defects

    ♪ ഡീഫെക്റ്റ്സ്
    1. നാമം
    2. ന്യൂനതകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക