അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
defenceless
♪ ഡിഫൻസ്ലെസ്
src:ekkurup
adjective (വിശേഷണം)
പ്രതിരോധശേഷി ഇല്ലാത്ത, ആക്രമിക്കപ്പെടാൻ സാദ്ധ്യതയുള്ള. നിസ്സഹായ, മുറിപ്പെടത്തക്ക, അശരണമായ, ഭേദിക്കാവുന്ന
പ്രതിരോധശക്തി ഇല്ലാത്ത, അരക്ഷിതമായ, പ്രതിരോധമില്ലാത്ത, കാവലില്ലാത്ത, അരക്ഷിതാവസ്ഥയിലുള്ള
defenceless against
♪ ഡിഫൻസ്ലെസ് അഗെയിൻസ്റ്റ്
src:ekkurup
idiom (ശൈലി)
അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി
defencelessness
♪ ഡിഫൻസ്ലെസ്നെസ്
src:ekkurup
noun (നാമം)
ആശ്രിതത്വം, വിധേയത്വം, ആശ്രയം, ആശ്രയണം, അവലംബനം
നിസ്സഹായത, ഗതികേട്, വെെവശ്യം, നിരാശ്രയത്വം, ബലഹീനത
അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക