- phrasal verb (പ്രയോഗം)
തിരിച്ചടിക്കുക, പ്രതികാരം ചെയ്ക, തിരിച്ചടി നടത്തുക, പകരംചെയ്യുക, പകവീട്ടുക
- verb (ക്രിയ)
ചെറുക്കുക, പ്രതിരോധിക്കുക, തടുക്കുക, മുൻകൂർ നടപടികൾ സ്വീകരിച്ച് അനർത്ഥം ഒഴിവാക്കുക, അടിച്ചോടിക്കുക
സമാധാനം ബോധിപ്പിക്കുക, ഖണ്ഡിക്കുക, എതിർതെളിവുകൊണ്ടോ വാദംകൊണ്ടോ എതിർക്കുക, നിഷേധിക്കുക, സ്വപക്ഷം വാദിച്ചു സമർത്ഥിക്കുക