1. defense

    ♪ ഡിഫൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിരോധം
    3. ചെറുത്തുനിൽപ്പ്
    4. ആത്മരക്ഷ
  2. defensive

    ♪ ഡിഫൻസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധിക്കുന്ന, പ്രതിരോധി, സംരക്ഷണം നല്കുന്ന, മുൻകരുതലുള്ള, ഔപരോധിക
    3. പ്രതിരോധപരമായ, ആത്മരക്ഷാർത്ഥമുള്ള, സ്വയം നീതീകരിക്കുന്ന, തൊട്ടാവാടിയായ, മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുകയും അവിശ്വസിക്കുകയും ചെയ്യുന്ന തരത്തിലുള്ള മാനസികരോഗം ബാധിച്ച
  3. defensible deed

    ♪ ഡിഫൻസിബിൾ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. അസാധുവാകാനിടയുള്ള കാരണം
  4. defensible

    ♪ ഡിഫൻസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിരോധിക്കാവുന്ന, ന്യായീകരിക്കാവുന്ന, നിലനിൽക്കുന്ന, വാദിച്ചു നിൽക്കാവുന്ന, എതിർവാദം ചെയ്യാവുന്ന
    3. ഭദ്രമായ, ഉറപ്പായ, ഉറപ്പുള്ള, കോട്ടകെട്ടിയുറപ്പിച്ച, കോട്ടകൊത്തളങ്ങളുറപ്പിച്ച
  5. defensive weapons

    ♪ ഡിഫൻസീവ് വെപ്പൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിരോധത്തിനുള്ള ആയുധങ്ങൾ
  6. defensiveness

    ♪ ഡിഫൻസീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേഷ്യം, മുൻകോപം, ശുണ്ഠി, ദ്രുതകോപനം, തൊട്ടാവാടിപ്രകൃതം
  7. defensive wall

    ♪ ഡിഫൻസീവ് വാൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊത്തളം, കോട്ട, വപ്രം, പ്രാകാരം, മതിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക