1. deferring

    ♪ ഡിഫറിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിനയാന്വിതമായി
  2. defer

    ♪ ഡിഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
  3. defer

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുവർത്തിക്കുക, വഴങ്ങുക, വിനയം ഹേതുവായി ഇതരാഭിപ്രായത്തിനു വഴങ്ങുക, കീഴ്പെടുക, അടിയറവു പറയുക
  4. deference

    ♪ ഡെഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവർത്തനം, ഇതരാഭിപ്രായത്തിനു കീഴ്വഴങ്ങൽ, ബഹുമാനം, ആദരം, പരിഗണന
  5. deferment

    ♪ ഡിഫർമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റിവയ്ക്കൽ, നീട്ടിവയ്ക്കൽ, വിളംബം, വിളംബിപ്പിക്കൽ, വിലക്കിവയ്ക്കൽ
  6. deferent

    ♪ ഡെഫറന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദയ
  7. deferred

    ♪ ഡിഫർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർക്കാത്ത, നിർവഹിവ്വക്കപ്പെടാത്ത, ചെയ്യപ്പെടാത്ത, പൂർത്തീകരിക്കപ്പെടാത്ത, അകൃത
    1. idiom (ശൈലി)
    2. ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
  8. defer

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
    3. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
    4. വിട്ടുകൊടുക്കുക, വഴങ്ങുക, ചെറുത്തുനില്പ് ഉപേക്ഷിക്കുക, പരാജയം സമ്മതിക്കുക, കീഴ്പ്പെടുക
    5. അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
    3. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക
    4. അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
    5. നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
    6. താണുവണങ്ങുക, ഭീരുത്വത്തോടെ വഴങ്ങുക, കെെമണിഅടിക്കുക, അടിപണിയുക, നികൃഷ്ടമായി അടിപണിയുക
  9. deferred payment

    ♪ ഡിഫർഡ് പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തവണവ്യവസ്ഥ, തുല്യതവണ, വിലതവണകളായി അടച്ചുതീർത്ത് സാധനംവാങ്ങുന്ന സമ്പ്രദായം, വില നിർദ്ദിഷ്ട തവണകളായി അടച്ച് വാടകയ്ക്ക് എടുത്ത സാധനം സ്വന്തമാക്കുന്ന സമ്പ്രദായം, സാധനങ്ങൾ വാങ്ങി ഗഡുക്കളായി വില അടച്ചുതീർക്കുന്ന സമ്പ്രദായം
    3. തവണ, വരി, തവണപ്പണം, ഗഡു, ഗടു
  10. defer action

    ♪ ഡിഫർ ആക്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക