1. defiant

    ♪ ഡിഫയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധിക്കരിക്കുന്ന, എതിർക്കുന്ന, പരസ്യമായി ആജ്ഞ ലംഘിക്കുന്ന, ശർദ്ധത്ത്, പരിഘാതി
  2. be defiant

    ♪ ബീ ഡിഫയന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുക, ധീരമായ ഭാവം അവലംബിക്കുക, ചുവടുറപ്പിച്ചുനിൽക്കുക, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക, ധിക്കാരപൂർവ്വം അവഗണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക