- noun (നാമം)
പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ
- noun (നാമം)
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രക്ത കുറവ് സംബന്ധിച്ച രോഗം
- adjective (വിശേഷണം)
ഇല്ലാത്ത, ദാരിദ്ര്യമുള്ള, രഹിതമായ, ശൂന്യമാക്കപ്പെട്ട, വിപ്രഹീണ
ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
ഇല്ലാത്ത, രഹിതമായ, കൂടാതെയുള്ള, വിഹീന, ശൂന്യ
- phrase (പ്രയോഗം)
ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള
- phrasal verb (പ്രയോഗം)
നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
- verb (ക്രിയ)
പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
- phrase (പ്രയോഗം)
ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
- verb (ക്രിയ)
ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക